ചൗക്കി: കാലി ഗ്രാഫിയിൽ വിസ്മയം തീർക്കുന്ന ചൗക്കി സ്വദേശിനി ഫർസാന ഫർവീൻ വര തുടങ്ങിയത് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാലിഗ്രാഫി ചിത്രം വരച്ച് കൊണ്ടായിരുന്നു. വലിയൊരു ആഗ്രഹമായിരുന്നു
ബഷീറലി ശിഹാബ് തങ്ങൾക്ക് കൈമാറണം എന്നത് മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹനീഫ് ബദ്രിയയുടെ വീട്ടിൽ വെച്ച് താൻ വരച്ച മുഹമ്മദ് അലി ശിഹാബ് തങ്ങളുടെയും. ബഷീറലി ശിഹാബ് തങ്ങളുടെയും കാലിഗ്രാഫി ചിത്രം ഫർസാന ഫർവീൻ സമ്മാനിച്ചു..
ചടങ്ങിൽ ഹനീഫ് ബദ്രിയ. കരീം ചൗക്കി. ഹസൈനാർ ചൗക്കി. ഇസ്മായിൽ ചൗക്കി സംബന്ധിച്ചു. ജി സി സി കെഎംസിസി ചൗക്കി മേഖല പ്രസിഡന്റ് സത്താർ ചൗകിയുടെ മകളാണ് വരയിൽ ചൗക്കി നാടിന്റെ അഭിമാനമായ ഫർസാന ഫർവീൻ.
calligraphy, farsana, farveen