പാണത്തൂരിൽ ബസ് മറിഞ്ഞു 5 പേര് മരിച്ചു.കാസർകോട് :പാണത്തൂർ പരിയാരത്ത് കല്യാണ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞു 5 പേർ മരിച്ചു .രണ്ടു കുട്ടികളും രണ്ടു സ്ത്രീകളുമടക്കം അഞ്ചു പ്രായം മരിച്ചത് .കർണ്ണാടകയിൽ നിന്ന് വിവാഹത്തിനെത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്.കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിറ്റാണ് അപകട കാരണം.മുപ്പതോളം പേര് ബസിൽ ഉണ്ടായിരുന്നു .പരിക്കേറ്റവരെ കർണ്ണാടകയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കർണ്ണാടകത്തിലെ ഈശ്വര മംഗലത്തു നിന്നും കരിക്ക ചെത്ത്കയത്തിലേക്ക് വന്നതായിരുന്നു വിവാഹ സംഘം .വീടിന് മുകളിലേക്കാണ് ബസ് വീണത് ,വീടിനുള്ളിൽ ആരും ഇല്ലായിരുന്നു.

keyword:bus accident 

.