ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി.



തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം. എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വർധിപ്പിച്ച് 1600 രൂപയായാണ് ഉയർത്തിയത്. ഏപ്രിൽ മാസം മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.







keyword:budget,2021