നെക്സ്റ്റ് ജെൻ ക്ലബ്‌ മൊഗ്രാൽ ജേഴ്‌സി പ്രകാശനം ചെയ്തു
മൊഗ്രാൽ: നെക്സ്റ്റ് ജെൻ ക്ലബ്‌ മൊഗ്രാലിന്റെ ജേഴ്‌സി പ്രകാശനം മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ്‌ അൻവർ മൊഗ്രാലും നിലവിലെ മൊഗ്രാൽ സ്പോർട്സ് ക്ലബിന്റെ ക്യാപ്റ്റൻ രിഫായി മൊഗ്രാലിയനും ചേർന്ന്  ഔദ്യോഗികമായി നെക്സ്റ്റ് ജെൻ  ക്ലബ്‌  ഭാരവാഹികൾക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു . ക്ലബ്‌ അംഗങ്ങളും ഭാരവാഹികളും  പരിപാടിയിൽ സമ്പന്ധിച്ചു.
keyword:next,gen.club