അയോധ്യയിലെ പള്ളിക്ക് മൗലവി അഹ്മദുല്ല ഷായുടെ പേര് നൽകാൻ ആലോചന.


അയോദ്ധ്യ: ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന പള്ളിക്ക്  സ്വാതന്ത്രസമരസേനാനി മൗലവി അഹ്മ്ദുള്ള ഷായുടെ  പേര് നൽകാൻ ആലോചന. 

സുന്നി വഖഫ്  ബോർഡിൻറെ കീഴിലുള്ള ട്രസ്റ്റായ ഇന്തോ  ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനാണ് പള്ളി നിർമ്മാണത്തിന്റെ  ചുമതല. റിപ്പബ്ലിക് ദിനത്തിൽ പള്ളിനിർമ്മാ ണത്തിന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

keyword:ayodhya,masjid