കാരുണ്യക്കടലായി ആസാദ് സ്പോട്ടിംഗ് ക്ലബ് നിർധനരായ മൂന്ന് കുടുംബത്തിലെ പെൺകുട്ടിയുടെ കല്യാണത്തിന് ഒരു ലക്ഷം രൂപ കൈമാറിചൗക്കി :ചൗക്കി ആസാദ് നഗർ   കലാ കയിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ മുപ്പത്തഞ്ച് വർഷത്തോളമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്പോട്ടിംഗ് ക്ലബ് നിർധരരായ മൂന്ന് കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിൻ നാട്ടിലെയു ഗൾഫ് ലേയും പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച 100500 രൂപ ആസാദ് സ്പോട്ടിംഗ് ക്ലബ് ജി സി സി കമിറ്റിയംഗങ്ങളായ അഫ്സൽ ഫാറൂക്  ക്ലബ് ട്രഷറർ ഹനീഫിന്ന് കൈമാറുന്നു ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സിറാജ് ആരിഫ് മുജീബ് ഫവാസ് ഇല്യാസ് നൗഷാദ് എന്നിവർ സംബന്ധിച്ചു.


keyword :asad,sporting,club,charity