യുവാക്കൾ കൊലപാതക രാഷ്ട്രീയത്തെ തള്ളിക്കളയും. ഉമ്മൻ ചാണ്ടി.


കുമ്പള :മാർക്സിസ്റ് സർക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തെ യുവാക്കൾ തള്ളിക്കളയുമെന്നും ,തുടർഭരണം സ്വപ്നം കണ്ട ഇടതു മുന്നണി അത് കേരളത്തിൽ നടക്കില്ലെന്നു മനസിലാക്കിയാണ് സോളാർ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിക്കുന്നതെന്നും അത് നനഞ്ഞ ഓലപ്പടക്കം മാത്രമാണെന്നും മുൻ മുഖ്യമന്ത്രിയും എ ഐ സി സി സെക്രെട്ടറിയുമായ ഉമ്മൻ‌ചാണ്ടി അഭിപ്രായപ്പെട്ടു.പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല നയിക്കുന്ന  യൂ ഡി  എഫ് 'ഐശ്വര്യ കേരള യാത്ര' കുമ്പളയിൽ ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.
keyword:aishwaya,kerala,yathra