മൊഗ്രാൽ :കെ. കെ. പുറം യൂണിറ്റ് രൂപീകരണ യോഗം കെ. എസ്. യൂ മൊഗ്രാൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷഹബാസ് ന്റെ അധ്യക്ഷതയിൽ കെ. കെ. പുറത്ത് ചേർന്നു
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ. കെ. അഷ്റഫ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.കെ എസ്. യൂ മൊഗ്രാൽ യൂണിറ്റ് പ്രസിഡന്റ് സംശീർ, മുആസ് തുടങ്ങിയർ സംബന്ധിച്ചു,പ്രസിഡന്റ് :വാസിൽ അഹ്മ്മദ്,സെക്രട്ടറി : ശമ്മാസ് കെ. എ,ട്രഷറർ :അബ്ദുസ്സമദ്
KEYWORD:KSU,MEMBERS