20 രൂപ കോയിൻസ് വിപണിയിൽ, ആദ്യം ലഭിച്ചത് അഷ്‌റഫ്‌ പെർവാടിന്.


കുമ്പള: പുതുവത്സരത്തിൽ തന്നെ 20 രൂപ കോയിൻസ് വിപണിയിലിറങ്ങി. ജില്ലയിൽ തന്നെ ആദ്യമായി കുമ്പളയിലെ അഷ്‌റഫ്‌ പെർവാഡിന്റെ കൈകളിലാണ് കോയിൻസ്  എത്തുന്നത്.

തിരുവനന്തപുരം റിസർവ് ബാങ്കിൽ ജോലി ചെയ്യുന്ന മൊഗ്രാൽ സ്വദേശിയിൽ നിന്നാണ് അഷ്‌റഫ്‌ പെർവാടിന് കോയിൻസ്  ലഭിക്കുന്നത്.500 രൂപയുടെ കോയിൻസ് ലഭിച്ചിട്ടുണ്ടെന്ന് അഷ്‌റഫ്‌ പറയുന്നു.

keyword:20,rupees,coin,ashraf,