ഉളുവാറിൽ 2 കുട്ടികൾ മുങ്ങി മരിച്ചു.
ബംബ്രാണ:  ബത്തേരി  പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. 

ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്.

 ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.തിരച്ചിലിനിടയിൽ 2 കുട്ടികളുടെയും മൃതദേഹം നാട്ടുകാർ കണ്ടത്തുകയായിരുന്നു.


keyword :child,died,river