വീറും വാശിയും നിറഞ്ഞതാണ് വോട്ടെടുപ്പ്. ഐ എൻ ടി യു സി നേതൃത്വം നൽകുന്ന ടി ഡി എഫ്, സി ഐ ടി യു, ബി എം എസ്, എ ഐ ടി യു സി തുടങ്ങിയ യൂണിയനുകൾ തമ്മിലാണ് പ്രധാന മത്സരം. കെഎസ്ആർടിസിയിലെ തൊഴിലാ ളികൾക്കാണ് വോട്ടവകാശം. കെഎസ്ആർടിസി ബസ്റ്റാൻഡ് യൂണിയനുകൾ പൂർണ്ണമായും അലങ്കരിച്ചാണ് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്.
kasaragod, ksrtc, voting,