വോട്ടറെ അറിയിക്കാതെ ഇനി വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പേര് ഒഴിവാക്കാൻ കഴിയില്ല .കാസർകോഡ് :നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനാണ് മുമ്പ് ബൂത്ത് ലെവൽ ഓഫീസർ വോട്ടർക്ക് നേരിട്ട് നോട്ടീസ് നൽകി ഒപ്പിട്ടു വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ കെ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു . 

വോട്ടറെ പങ്കെടുപ്പിച്ചു ഹിയറിങ് നടത്തണം.മരിച്ച വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് മാത്രമേ ഇളവുള്ളൂ .18 തികഞ്ഞവരെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനുള്ള തീയ്യതി 31 ആണ് .മുപ്പത്തിനായിരത്തിലേറെ പേരെ ചേർക്കാനുണ്ടെന്ന്അദ്ദേഹം അറിയിച്ചു.
keyword :voters,list,name