വോട്ടർപട്ടിക:ജില്ലയിൽ നിരീക്ഷണം തുടങ്ങി.
കാസർകോഡ് :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വോട്ടർ പട്ടിക നിരീക്ഷകൻ ജില്ലയിലെത്തി.

ആദ്യം മഞ്ചേശ്വരം ,കാസർകോട് ,താലൂക്ക് ഓഫീസുകൾ സന്ദർശിച്ചു വോട്ടർ പട്ടിക പുതുക്കലിന്റെ പുരോഗതി വിലയിരുത്തി.


keyword :voterlist,checking