സൗദി അറേബ്യ: സൗദിയിൽനിന്ന് വിദേശത്തേക്കും, വിദേശരാജ്യങ്ങളിൽ നിന്നും സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം.
എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഒപ്പം കര, നാവിക അതിർത്തികളിലൂടെയുള്ള യാത്രകളും റദ്ദാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വീണ്ടും തലപൊക്കിയ സാഹചര്യത്തിലാണ് നടപടി.നേരത്തെ സന്ദർശനത്തിനെത്തിയ വർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
keyword:saudi,arabia,covid,effect