ചെന്നൈ. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നടൻ രജനീകാന്തിന്റെ പ്രഖ്യാപനം ബിജെപിക്ക് തിരിച്ചടിയായി. നിയമസഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഇന്ത്യയിൽ നിന്ന് രജനീകാന്ത് വഴി തമിഴ്നാട് പിടിച്ചെടുക്കാമെന്ന ബിജെപിയുടെ മോഹമാണ് തകർന്നത്.
രജനീകാന്ത് രാഷ്ട്രീയത്തിലേക്കി റങ്ങുന്നുവെന്നും. പ്രഖ്യാപനം ഡിസംബർ 31ന് നടക്കുമെന്നുള്ള തീരുമാനത്തിനിടയിലാണ് അപ്രതീക്ഷിതമായി രജനീകാന്തിന്റെ പിന്മാറ്റം.