കുമ്പളയിൽ രണ്ടു പോലീസ്‌കാരെ തട്ടിക്കൊണ്ട് പോയി .കുമ്പള :കോസറ്റല്‍ പോലീസിലെ സുഭീഷ് ,രഘു എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.കുമ്പള ഷിറിയില്‍ കടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.മത്സ്യബന്ധനത്തിനായി മംഗളൂരുവില്‍ നിന്നുമെത്തിയ സംഘമാണ് പോലീസുകാരെ തട്ടിക്കൊണ്ടുപോയത്.keyword :policemen,kidnapped