വിദ്യാർത്ഥിനിയുടെ മരണം :നാടിനെ കണ്ണീരിലാഴ്ത്തി.കന്തൽ : ഹവ്വാബി ഹാഫിസ (20) നിര്യാതയായി. അംഗടിമുഗർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശ്രീ.ഹസനുൽ ബന്നയുടെയും ഹസീനയുടെയും മകളാണ്. ബാലസംഘം സജീവ പ്രവർത്തകയായിരുന്നു. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമാണ്. കുമ്പള ഖൻസവുമൺസ് കോളേജ് അവസാന വർഷ ബി.എസ്. സി മൈക്രോ ബയോളജി വിദ്യാർഥിനിയാണ്. സഹോദരിമാർ: ഫാത്തിമത്ത് ഹിബ, മറിയം സിയ. (വിദ്യാത്ഥികൾ ജി.എച്ച്.എസ്.എസ് അംഗടിമുഗർ )

keyword:obituary,student