യൂസുഫ് നമ്പിടി നിര്യാതനായി



കുമ്പള :കുമ്പള പഞ്ചായത്ത് മുസ്‍ലിം  ലീഗ് പ്രവർത്തക സമിതി അംഗവുമായ  ബംബ്രാണയിലെ എൻ.വി   യൂസുഫ് ഹാജി നമ്പിടി (73) നിര്യാതനായി. മംഗളൂരുവിൽ അടയ്ക്ക വ്യാപാരിയായിരുന്നു. ഭാര്യ ആസ്യമ്മ. മക്കൾ മിസ്‌രിയ, ഷാജഹാൻ, അഷ്‌റഫ് , സിദ്ദീഖ്, നൗഫൽ, മിസ്ബാഹ്, നിസാമുദ്ദീൻ,  നസീറ, നസ്റീന, ഫസ്റീന. മരുമക്കൾ ഇസ്മായീൽ നെല്ലിക്കുന്ന്, റബീഹ് മേൽപറമ്പ് സഹോദരങ്ങൾ ബീഫാത്തിമ, മറിയമ്മ, ഹവ്വമ്മ പരേതനായ മുഹമ്മദ്.





keyword :obituary,yousuf,nambidi