നസീമ ട്രാവെൽസ് ഉടമ നിര്യാതനായി.കുമ്പള: കുമ്പളയിലെ നസീമ ട്രാവൽസ് ഉടമ തളങ്കരയിലെ  എം എച്ച് മുഹമ്മദ്‌  കുഞ്ഞി നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം .മക്കൾ  ഷബീർ, സഫാന .


keyword:obituary,mh,muhammed