പുതുവർഷവും കോവിഡിനൊപ്പം:നിയന്ത്രണം തുടരുമെന്ന് കേന്ദ്ര സർക്കാർ


ന്യൂഡൽഹി. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും 2021 ജനുവരി 31 വരെ ജാഗ്രതയും നിയന്ത്രണങ്ങളും തുടരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

യു കെയിൽലുണ്ടായ അതിവേഗ കോവിഡ്  വകഭേദത്തിന്റെ  പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പുതുവർഷ ദിനാഘോഷത്തിന്റെ  ഭാഗമായി കോവിഡ് കേസുകൾ വർദ്ധിക്കാൻ ഇടയുണ്ടെന്നും  ജാഗ്രത പുലർത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

new, year, celebration, news, covid,