കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ


കുമ്പള : കുമ്പള ഗ്രാമ പഞ്ചായത്തിലേക്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ നാസിർ മൊഗ്രാലിനെ തിരഞ്ഞെടുത്തു. 9 ന് എതിരെ 11  വോട്ടുകൾ നേടിയാണ് നാസർ മൊഗ്രാൽ  വിജയിച്ചത്.