മൊഗ്രാൽ പുത്തൂർ.അഡ്വ:കെ സമീറയും മുജീബ് കമ്പാറും അധികാരമേറ്റു.മൊഗ്രാൽ പുത്തൂർ :ഭർത്താവും ഭർതൃ മാതാവും ഭരിച്ച മൊഗ്രാൽ  പുത്തൂർ പഞ്ചായത്തിൽ ഇനി ഭാര്യയുടെ ഭരണം.2015 മുതൽ 2020 വരെ വൈസ് പ്രസിഡന്റായിരുന്നു ഇന്നലെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രെസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ അഡ്വ :ടി കെ ഷമീറ.

ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് യൂ ഡി എഫ് ഭരണം ഭരണം നില നിർത്തി ഷമീറ പ്രെസിഡന്റായത്.കഴിഞ്ഞ ഭരണ സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു മൂന്നാം തവണയും പഞ്ചായത്ത് അംഗമായി വൈസ് പ്രസിഡന്റ് ആയ മുജീബ് കമ്പാർ .മാപ്പിള കലാ അക്കാദമി ,തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രെട്ടറി ആണ്.
keyword :mogralputhoor,grama,panchayath