പ്രായപൂർത്തിയായ യുവതിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാം-ഹൈക്കോടതി .അലഹബാദ് :ഹിന്ദു യുവതിയെ  കഴിച്ച മുസ്ലിം യുവാവിനെതിരായ കേസ് അലഹബാദ് ഹൈക്കോടതി തള്ളി.പ്രായപൂർത്തിയായ യുവതിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് പങ്കജ് നഖ്‌വി ,വിവേക് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.യൂ പി യിലെ ഇറ്റ ജില്ലക്കാരിയായ ,ശിഖയും സൽമാനും തമ്മിലെ വിവാഹമാണ് കോടതിയിലെത്തിയത് .

keyword:marriage,highcourt,issue