ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.മഞ്ചേശ്വരം:മഞ്ചേശ്വരം പഞ്ചായത്ത് ഗ്രൗണ്ടിൽ ലവൻസ് ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. മച്ചംപാടി ക്രിക്കറ്റ് ടീം  ജേതാക്കളായി. ടീം കുമ്പള റണ്ണേഴ്‌സ്  ട്രോഫി നേടി.

keyword :majeshwar,cricket