നിയുക്ത ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.കുമ്പള :കുമ്പള ഗ്രാമ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.സീനിയർ അംഗമായ 15 ആം വാർഡ് മെമ്പർ സി എം മുഹമ്മദ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് മറ്റു അംഗങ്ങൾക്ക് സി എം മുഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു.ദൃഢപ്രതിജ്ഞയെടുത്ത ഒരു  എൽ ഡി എഫ് അംഗം ഒഴികെ മറ്റെല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത് .keyword :kumbla,grama,panchayath,new,members