കേരളത്തിന്റെ സമഗ്ര വികസനത്തിന്ന് പദ്ധതികളുമായി ലുലു ഗ്രൂപ്പ്.ദുബായ് :സോഷ്യൽ മീഡിയയിലൂടെയുള്ള വിചിത്രമായ പ്രചാരണങ്ങൾ ചിലരുടെ വിനോദമാണെന്നും കേരളത്തിലെ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി.

അപകീർത്തിപരമായ പ്രചാരണങ്ങൾ ലുലു ഗ്രൂപ്പിന് കീഴിലുള്ള  ജീവനക്കാരുടെയും ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അന്തസ്സിനെ കൂടി ബാധിക്കുമെന്നും നിയമ നടപടികളുമായി നീങ്ങുമെന്നും  അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തേക്കു നിക്ഷേപങ്ങൾ വരണം ,കാസർകോട് ,കോട്ടയം എന്നിവിടങ്ങളിൽ ഉൾപ്പെടെ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .
keyword:kerala,devolopment,lulu,group