കുടുംബശ്രീ വിജയഗാഥ ,കൂടുതൽ തൊഴിൽ സംരംഭമൊരുക്കാൻ സർക്കാർ പദ്ധതി .


തിരുവനന്തപുരം:50000 പേർക്ക് തൊഴിൽ നൽകുമെന്ന് നൂറുദിന കർമ്മ പരിപാടി വിശദീകരിക്കവേ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം .കുടുംബശ്രീയുടെ ചിക്കൻ ഔട്ലെറ്റുകൾ ,പുതിയ ജനകീയ ഹോട്ടലുകൾ ,കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ ഹോം ഷോപ്പുകൾ എന്നിവിടങ്ങളിൽ 2500 പേർക്കും കേരള ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയിലെ വായ്പകളിലൂടെ 10000 പേർക്കും തൊഴിൽ നൽകും.

കുടുംബശ്രീ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രെനേർഷിപ് പ്രോഗ്രാമിൽ 15000 സംരംഭങ്ങൾ തുടങ്ങും .153 കുടുംബശ്രീ ഭക്ഷണ ശാലകൾ ആരംഭിക്കും.

keyword:kudumbashree,new,projects