ഗെയ്‌ൽ പൈപ്പ് ലൈൻ പദ്ധതി കേന്ദ്ര സർക്കാരിന്റെ പുതുവത്സര സമ്മാനം .കാസറഗോഡ് :ഗെയ്‌ൽ പൈപ്പ് ലൈൻ പദ്ധതി ജനുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എൽ ഡി എഫ് അധികാരത്തിലെത്തുമ്പോൾ കേരളത്തിന്ന് പൂർത്തിയാക്കാനാവില്ലെന്നു കരുതിയ ഒട്ടേറെ പദ്ധതികളുണ്ടായിരുന്നു അതിലൊന്നാണ് ഗെയിൽ പദ്ധതി.സർക്കാറിന് അത് പൂർത്തിയാകാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. 
keyword:gail,pipeline,inaguration