നഗരസഭയ്ക്ക് മൊഗ്രാലിൽ നിന്ന് ഒരു പ്രതിനിധി.കാസറഗോഡ്: കാസർകോട് നഗരസഭക്ക് മൊഗ്രാലിൽ നിന്നും ഒരു പ്രധിനിധി.ഹസീന നൗഷാദ് കരിപ്പൊടി (മൊഗ്രാൽ) ആണ് നഗരസഭാ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഫിഷ് മാർക്കറ്റ് - ഫോർട്ട് റോഡ് പ്രതിനിധിയാണ് ഇവർ .പരേതനായ അബ്ദുൽ റഹിമാന്റെയും ആയിഷയുടെയും മകൾ ആണ് ഹസീന.keyword:counceller ,from,mogral