കോൺഗ്രസ് നേതാവ് സിഎം ഇബ്രാഹിം ഗോവധ നിരോധന ബില്ലിനെ സ്വാഗതം ചെയ്തു രംഗത്ത്.

 


ബംഗളുരു:കർണാടകയിലെ ബിജെപി സർക്കാർ നിയമസഭയിൽ പാസ്സാക്കിയ വിവാദമായ ഗോവധ നിരോധന ബില്ലിനെ സ്വാഗതം ചെയ്തു കോൺഗ്രസിലെ മുതിർന്ന നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം രംഗത്ത് വന്നത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു.

കർണാടകയിൽ ബി ജെ പി യുമായി അടുത്തു  കൊണ്ടിരിക്കുന്ന ജെഡിഎസ് ലേക്ക് സിഎം ഇബ്രാഹിം മടങ്ങിപ്പോകുമെന്ന റിപ്പോർട്ടുകൾകിടയിലാണ്   വിവാദ പ്രസ്താവന. ജെഡിഎസ് നേരത്തെയും ബിജെപിയുമായി ചേർന്ന് കർണാടകയിൽ സർക്കാർ രൂപീകരിച്ചിരുന്നു.
keyword:cm,ibrahim,about,beef