കാരംസ് ടൂർണമെൻറ് സംഘടിപ്പിച്ചു.

 


മൊഗ്രാൽ. മാസ്റ്റർ കിങ്  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ഡബിൾസ് കാരംസ്  ടൂർണമെൻറ് സംഘടിപ്പിച്ചു.

കാദർ  ആൻഡ് അബ്ദുള്ള ടീം ജേതാക്കളായി. മുഹമ്മദ് കുഞ്ഞ് ടൈൽസ് &ആരിഫ്  ടീമിനെയാണ് പരാജയപ്പെടുത്തിയത്.

വിജയികൾക്ക് ക്ലബ്‌ പ്രസിഡണ്ട്‌ ഹമീദ്  സ്പീക്ക്,ഗായകൻ ഖാലിദ് മൊഗ്രാൽ, ഗൾഫ് കമ്മിറ്റി പ്രതിനിധി മുഹമ്മദ് മീലാദ് ട്രോഫികൾ സമ്മാനിച്ചു.keyword:carroms,tournnament,mogral