ബന്തിയോട് യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു.


ബന്തിയോട് : ബന്തിയോട്  യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു.  യൂത്ത് ലീഗ് ബന്തിയോട് വാർഡ് സെക്രട്ടറി ബഷീർ എന്ന ബച്ചിക്കാണ്  വ്യാഴാഴ്ച  ഉച്ചയോടെ കുത്തേറ്റത് ബന്തിയോട് ബേരിക്കയിലാണ് സംഭവം. സി.പി.എം പ്രവർത്തകനാണ്  അക്രമിച്ചതെന്ന് പറയുന്നു.  കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്  സംഘർഷത്തിൽ കലാഷിച്ചതെന്ന് കരുതുന്നു. നെഞ്ചിന്  പരിക്കേറ്റ ബഷീറിനെ കാസറഗോഡ്  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

keyword:bandiyod,issue