കുമ്പള എസ് ഐ ക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.


കുമ്പള :കുമ്പള പോലീസ് സ്റ്റേഷന് അഭിമാനമായി സബ്ബ് ഇൻസ്പെക്ടർ കെ.പി.വി രാജീവൻ ഉത്തരമേഖല ഐ.ജി അശോക് യാദവ് ഐ പി എസ്  ൽ നിന്നും സ്തുത്യർഹ സേവനത്തിനുള്ള ഡി ജി പി  യുടെ ബാഡ്ജ് ഓഫ് ഓണർ സ്വീകരിക്കുന്നു. ജനമൈത്രി പ്രവർത്തനങ്ങളുടേയും കുറ്റാന്വേഷണ രംഗത്തെ മികച്ച സേവനങ്ങൾക്കാണ് ഇപ്രാവശ്യത്തെ ബാഡ്ജ് ഓഫ് ഓണറിന് അർഹനാക്കിയത് 'കോഴിക്കോട് ഉത്തരമേഖല ഐ ജി  യുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
keyword :badgeofhonur,kumbla,si