അയോദ്ധ്യയിലെ മസ്ജിദ്: രൂപരേഖ പുറത്തിറക്കി.ന്യൂഡൽഹി:സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യയിൽ  നിർമ്മിക്കുന്ന മസ്ജിദിൻറെ   രൂപരേഖ പുറത്തിറക്കി. 

അഞ്ച് ഏക്കർ ഭൂമിയിൽ മസ്ജിദിനോടൊപ്പം മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവ ഉൾപ്പെടും. 

പദ്ധതിക്കായി യുപി കേന്ദ്ര സുന്നി ബോർഡാണ്  ട്രസ്റ്റ് രൂപീകരിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമിടും.
keyword:ayodhya,new,masjid,plan