കാട് കയറിയ റെയിൽപ്പാളം ശുചീകരണം തുടങ്ങി.

 


മൊഗ്രാൽ: കാടുമൂടി കിടന്ന റെയിൽവേ ഇരട്ടപാതയിൽ ശുചീകരണം തുടങ്ങി.

റെയിൽപാളത്തിന്റെ ഇരു വശവും കാടുമൂടി കിടക്കുന്നത് കാരണം ട്രെയിൻ വരുമ്പോൾ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻ കഴിയാത്ത സാഹചര്യവും, അപകട ഭീഷണിയും നിലനിന്നിരുന്നു. ഇത് കഴിഞ ആഴ്ച സോഷ്യൽ മീഡിയകളിലും, പത്രമാധ്യമങ്ങളും വാർത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാടുകൾ വെട്ടിമാറ്റാൻ റെയിൽവേ അധിക്രതർ നടപടി സ്വീകരിച്ചത്. 


keyword :railway,grass,visible,issue