ഉപ്പളയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്


ഉപ്പള: ഉപ്പളയിൽ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്. ബ​സ് ഡ്രൈ​വ​ര്‍​ക്ക് ക​ല്ലേ​റി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് സ്വദേ​ശി ഷി​ബു​വി​നാ​ണ് (44) പ​രി​ക്കേ​റ്റ​ത്.

ബ​സി​ന് നേ​രെ ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ട് പേ​രാ​ണ് ക​ല്ലേ​റി​ഞ്ഞ​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.