ആരിക്കാടി സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി


കുമ്പള • ആരിക്കാടി സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി. ആരിക്കാടി സ്വദേശിയായ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് മിദ്ലാജ് മൂസയെയാണ് വ്യാഴാഴ്ച്ച മുതൽ കാണാതായത്. പിതാവ് കുമ്പള പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7306377170 ഈ നമ്പറിലോ, കുമ്പള പോലീസ് സ്റ്റേഷൻ (04998 213037) ലോ അറിയിക്കുക.