സീതാംഗോളി ചൗക്കാറിലെ അബ്ദുല്‍റഹ്മന്‍റെ ഭാര്യ നബീസ നിര്യാതയായി

സീതാംഗോളി ചൗക്കാറിലെ അബ്ദുല്‍റഹ്മന്‍റെ ഭാര്യ നബീസ(52) യാണ് മരിച്ചത്. മക്കള്‍ സുഹ്റ, ഫാറൂഖ്, റുഖിയ, മുസ്തഫ, സാദിക്ക്, ഷാനിബ, മശറിയമ്മ, സാജിദ, ഇസ്മായില്‍. മരുമക്കള്‍ സിദ്ദിഖ്, ഖാദര്‍, അബ്ദുല്ല, ഹാജിറ. സഹോദരങ്ങള്‍ ഖദീജ, സൈദുമ്മ, അസ്മ, ജമീല