മൊഗ്രാൽ കടവത്തെ അബ്ദുൽ ഖാദർ നിര്യാതനായി.

മൊഗ്രാൽ: മൊഗ്രാൽ കടവത്തെ അബ്ദുൽ ഖാദർ (90) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ എം.ജി അബ്ദുല്ല, എം.ജി അബ്ദുൽ റഹ്മാൻ, എം.ജി അബ്ദുൽ ലത്തീഫ്, എം.ജി അമീറലി, എം.ജി മുസ്തഫ, ഉമ്മു ഹലീമ, ഖദീജ. സഹോദരങ്ങൾ പരേതനായ സീതി, ബീഫാത്തിമ, ആസിയ, ആയിശ, മർയം , സൈനബ.