പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ചതിന് അറസ്റ്റ്


കുമ്പള: പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ചതിന് യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ജോടുകല്ല് മഠന്തൂർ ഹൗസിൽ അബ്ദുൽഗഫൂർ ബിഎം (27) നെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്.