പാൻമസാലകളുമായി യുവാവ് അറസ്റ്റിൽ


Related imageകുമ്പള: വിൽപനയ്ക്ക് കൊണ്ടു വന്ന നിരോധിത പാൻ മസാലകൾ കുമ്പള പൊലീസ് പിടികൂടി. പുത്തിഗെ കട്ടത്തടുക്ക കടുക്കാത്തോട് ഹൗസിൽ പൂവപ്പന്റെ മകൻ ജയചന്ദ്രൻ (46) ആണ് കേരളത്തിൽ നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. 19 പായ്ക്കറ്റ് മധു 44 പായ്ക്കറ്റ് കൂൾ ലിപ്പ് 44 പായ്ക്കറ്റ് ചൈനി കൈനി എന്നിവയാണ് പിടികൂൂടിയത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.