മൊഗ്രാലിലെ അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി


മൊഗ്രാൽ : മൊഗ്രാൽ മൈമൂൻ നഗറിലെ അബ്ദുൽ റഹ്മാൻ ഹാജി (80)നിര്യാതനായി. 

ഭാര്യ: പരേതയായ മറിയം. മക്കൾ: കുഞ്ഞാലി, അബ്ദുല്ല , അഷറഫ് (സൗദി അറേബ്യ) ആയിഷ, നഫീസ , ബുഷ്റ, മൈമൂന, അഫ്സ, നൗഷാദ്, ഇർഷാദ് മൊഗ്രാൽ(എം എസ് എഫ് ജില്ലാ സെക്രട്ടറി). മരുമക്കൾ: അബ്ദുല്ല , മറിയം, അസ്നാർ, മഹ്മൂദ് ,ബാവ, ഇബ്രാഹിം.