തളങ്കരയിലെ നഫീസ നിര്യാതയായി


കാസറഗോഡ് : തളങ്കര ഖാസിലൈനിലെ. പള്ളിക്കാൽ അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (67)മരണപ്പെട്ടു. മക്കൾ സക്കീന ,സാഹിറ ,സാഹിദ ,ഫാത്തിമ ബീബി ,നസീറ, ബദറുന്നിസ, അസ്‌ലം ,മരുമക്കൾ ഹമീദ് എ കെ , അഹമ്മദ്‌ ഹാജി കോളിയാട്, ബഷീർ, ലത്തീഫ് എ .ആർ .പി, ഹംസ സി ബി ,അബ്ദുൽ റഹീം, ഫായിസ, സഹോദരങ്ങൾ അബ്ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി, സഫിയ, പരേതയായ ഹാജിറ, മൈമൂന.