മലയാളം തസ്തികയിലേക്ക് അധ്യാപക ഒഴിവ്; അഭിമുഖം ശനിയാഴ്ച

കുമ്പള : ശനിയാഴ്ച്ച രാവിലെ 10.30 ന് ജിഎച്ച്എസ് സൂരമ്പൈലിൽ യുപിഎസ്എ മലയാളം തസ്തികയിലേക്ക് അഭിമുഖം ഉണ്ടാകും. താൽപ്പര്യമുള്ളവർക്ക് യഥാസമയം ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് എച്ച് എം ആറിയിച്ചു.