യെനപ്പോയ യൂണിവേഴ്സിറ്റി ബി.എസ്.സി, എം.എൽ.ടി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കുമ്പള സ്വദേശിനി നാടിന്നഭിമാനമായി


കുമ്പള : യെനപ്പോയ യൂണിവേഴ്സിറ്റി ബി.എസ്.സി, എം.എൽ.ടി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കുമ്പള സ്വദേശിനി നാടിന്നഭിമാനമായി. കുമ്പള ശാന്തിപള്ളത്തെ മാക് വില്ലയിലെ പി എസ് അബ്ദുള്ള - റൈഹാന ദമ്പതികളുടെ മകൾ ആയിഷത്ത് അഫ്റയാണ് ബി.എസ്.സി, എം.എൽ.ടി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയത്. ബിഎസ് സി, എം എൽ ടി ടെക്നോളജിയിൽ 750 ൽ 624 മാർക്കോടെ ആയിഷത്ത് അഫ്റ ഒന്നാം സ്ഥാനം നേടി നാടിന്നഭിമാനമായത്.


Ad. പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ്, കുമ്പള. ഫോൺ : 9895436683 or Click here