തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം. മ്യൂസിയം സിഐ ജി സുനിലിനെയാണു സ്ഥലംമാറ്റിയത്. കാസർഗോഡ് തൃക്കരിപ്പുർ കോസ്റ്റൽ സ്റ്റേഷനിലേക്കാണു സുനിലിന്റെ സ്ഥലംമാറ്റം.