എകെജി നഗറിലെ അഷ്റഫ് നിര്യാതനായി


കുമ്പള: എകെജി നഗറിലെ അഷ്റഫ് (45) മരണപ്പെട്ടു. ആരിക്കടിയിലെ പരേതനായ ഇപി ഇസ്മയിലിന്റെ മകനാണ് അഷ്റഫ്. ഹൃദയാഘാതം മൂലമാണ് മരണം.