അധ്യാപക ഒഴിവ്

Image result for അധ്യാപക ഒഴിവ്ജി വി എച്ച് എസ് എസ് മൊഗ്രാലില്‍ ഹൈസ്‌കൂൾ നാച്ചുറൽ സയൻസ് (മലയാളം) താൽക്കാലിക ഒഴിവിലേക്ക് അധ്യാപകനെ നിയമിക്കുന്നു. താല്‍‌പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 05/08/2019 തിങ്കൾ രാവിലെ 10.00 ന്‌ അസ്സല്‍ സാക്ഷ്യപത്രങ്ങളുമായി കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം.