ഖത്തർ - ബംബ്രാണ കൂട്ടായ്മ നിലവിൽവന്നു


ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന ബംബ്രാണ നിവാസികളുടെ കൂട്ടായ്മയായ ഖത്തർ ബംബ്രാണ കൂട്ടായ്മ കമ്മിറ്റി നിലവിൽ വന്നു. അൽഖിസയിൽ ചേർന്ന രൂപീകരണ യോഗത്തിൽ റസാഖ് കല്ലേട്ടി അദ്ധ്യക്ഷത വഹിച്ചു, യൂസുഫ് കല്ലായം,മൂസ നംബിടി, ഖാലിദ് മൊയ്തീൻ പള്ളി, ഹനീഫ് കല്ലേട്ടി, മുഹമ്മദ് നംബിടി,മമ്മിഞ്ഞി സാഗ് തുടങ്ങിയവർ സംസാരിച്ചു.

Advertisment: നാട്ടിൽ പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here

അലി, മുഹമ്മദ് കൽപന, സിദ്ദിഖ് മുസ്‌ലിയാർ വളപ്പ്, ഹനീഫ്, സമീർ ഊജാർ, ഗസ്സാലി ബത്തേരി,മൂസ കൽപന, മൊയ്തീൻ, ഉസ്മാൻ ദിഡ്മ, റഹ്മത്തുള്ള, സകരിയ്യ ബിപി.,ആബിദ് , റസാഖ് ഖിലിറിയ , മൊയ്‌ദു ഖിലിറിയ , ശഫാഫ് ഹാപ്പ , മുഹമ്മദ് ടി കെ എന്നിവർ സംബന്ധിച്ചു. അഷ്റഫ് ബലക്കാട് സ്വാഗതവും, ഇർശാദ് ബലക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ പ്രസിഡന്റ് റസ്സാക് കല്ലേട്ടി വൈസ് പ്രസിഡന്റ് അബ്ബു നംബിടി അലി കൽപന. സെക്രട്ടറി - അഷ്റഫ് ബലക്കാട്, ജോയിന്റ് സെക്രട്ടറി, അഷ്റഫ് കുഞ്ഞാലിവളപ്പ്, സിദ്ദിഖ് നംബിടി, ട്രഷറർ ഇർഷാദ് എ കെ ബലക്കാട്, അഡ്വൈസറി ബോർഡ്, യൂസുഫ് കല്ലായം, ഖാലിദ് മൊയ്തീൻ പള്ളി, മൂസ നംബിടി, ഹനീഫ് കല്ലേട്ടി, മുഹമ്മദ് നമ്പിടി, മുഹമ്മദ് കുഞ്ഞി സാഗ്.