മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ബി​ല്‍ രാ​ജ്യ​സ​ഭ​യി​ലും പാ​സാ​ക്കി




ന്യൂ​ഡ​ല്‍​ഹി: ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്രാ​ക്ടീ​സ് ചെ​യ്യാ​ന്‍ അ​വ​സാ​ന​വ​ര്‍​ഷ ദേ​ശീ​യ പ​രീ​ക്ഷ​യ്ക്ക് ശി​പാ​ര്‍​ശ​യു​ള്ള മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ബി​ല്‍ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി. 50നെ​തി​രെ 101 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ബി​ല്ലി​നെ​തി​രെ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷ​ധം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലും ഇ​ത് പാ​സാ​യ​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ല്‍ കൈ​ക​ട​ത്തു​ന്ന​താ​ണ് ബി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​വും ആ​രോ​പി​ച്ചി​രു​ന്നു.

സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ അ​മ്ബ​തു ശ​ത​മാ​നം സീ​റ്റു​ക​ളി​ലെ ഫീ​സി​ന് മാ​ന​ദ​ണ്ഡം കേ​ന്ദ്രം നി​ശ്ച​യി​ക്കു​മെ​ന്നും ബി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ല്‍, മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലോ​ക്സ​ഭ​യി​ല്‍ നേ​ര​ത്തെ, ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​തും പാ​സാ​ക്കി​യെ​ടു​ത്ത​തും.

ബി​ല്‍ പ്ര​കാ​രം എം​ബി​ബി​എ​സ് അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ രാ​ജ്യ​ത്താ​കെ ഒ​റ്റ പ​രീ​ക്ഷ​യാ​ക്കും. ഇ​തേ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്കാ​വും എം​ഡി കോ​ഴ്‍​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ആ​ധാ​രം. ദേ​ശീ​യ​ത​ല മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും എ​യിം​സ് ഉ​ള്‍​പ്പ​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ അ​മ്ബ​ത് ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ ഫീ​സി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കും.